കോവൂരിന്റെ സമ്പൂർണകൃതികൾ - പരിഭാഷ ഇടമറുക്.
ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്ര ചിന്തകനുമായ എ.ടി.കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളും ഉൾപ്പെടുന്ന സമാഹാരം.
ഈ പുസ്തകം ഇപ്പോൾ Out of Print ആണ്. പുതിയ പതിപ്പ് തയ്യാറാവുന്നു.
1134 പേജുള്ള ഈ ബൃഹദ് ഗ്രന്ഥം ദീർഘകാലം ഉപയോഗിക്കാവുന്ന വിധത്തിൽ കട്ടി കാലിക്കോ ബയൻറിംഗോടെയാണ് തയ്യാറാവുന്നത്.
വില ₹ 795 - ഇപ്പോൾ ബുക്ക് ചെയ്താൽ ₹ 595-ന് രജിസ്റ്റേർഡ് തപാലിൽ കിട്ടും (പോസ്റ്റേജ് ഫ്രീ).
നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യേണ്ടത് എങ്ങിനെ ?
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് മുകളിലുള്ള ADD TO CART ബട്ടൻ അമർത്തി കോപ്പി ഉറപ്പാക്കൂ.
ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് ബുക്ക് ചെയ്യുന്ന്നതിനായി ബാങ്ക് വിവരങ്ങൾ കൊടുക്കുന്നു.
ACCOUNT DETAILS
Indian Atheist Publishers
Account number: 56336001076
State Bank of India
IFSC: SBIN0060336
പണം അടച്ചതിനു ശേഷം ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ 9711188940 എന്ന WhatsApp നമ്പറിലേക്കോ. indianatheist@gmail.com എന്ന ഇമെയിലിലേക്കോ തപാൽ മേൽവിലാസവും പണം അടച്ച വിവരവും അറിയിക്കുക.
പുസ്തകത്തെക്കുറിച്ച്
ദൈനംദിനജീവിതത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെ ചുഴിയിലാണ് ശരാശരി മലയാളി. ആൾദൈവങ്ങളും ജോത്സ്യന്മാരും കപട ശാസ്ത്രക്കാരും മന്ത്രവാദികളും ചെലുത്തുന്ന സ്വാധീനം നിരവധി ജീവിതങ്ങളെ മാനസികമായ തടവറയിൽ തളച്ചിട്ടിരിക്കുന്നു.
അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലേക്ക് യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വെളിച്ചം പ്രസരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
കോവൂരിന്റെ സമ്പൂർണകൃതികൾ - പരിഭാഷ ഇടമറുക് (Print Book)
The new edition is expected to be published before the 15th of December 2024. When the new edition of the book is released, your copy will be sent by registered post.
Delivery may take one to two weeks.