പുത്രകാമേഷ്‌ടി - സനൽ ഇടമറുക്
പണം അടച്ച് 24 മണിക്കൂറിനകം രജിസ്റ്റേർഡ് തപാലിൽ അയക്കും. സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പുസ്തകം കിട്ടും. Postage free.
വില ₹170
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് മുകളിലുള്ള ADD TO CART ബട്ടൻ അമർത്തി കോപ്പി ഉറപ്പാക്കൂ.
ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ കൊടുക്കുന്നു.
ACCOUNT DETAILS
Indian Atheist Publishers
Account number: 56336001076
State Bank of India
IFSC: SBIN0060336
പണം അടച്ചതിനു ശേഷം ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ 9711188940 എന്ന WhatsApp നമ്പറിലേക്കോ. indianatheist@gmail.com എന്ന ഇമെയിലിലേക്കോ തപാൽ മേൽവിലാസവും പണം അടച്ച വിവരവും അറിയിക്കുക.
പുസ്തകത്തെക്കുറിച്ച്
ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്‌ദാനം ചെയ്തുകൊണ്ട് കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്‌ടി യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി. ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്‌ടി യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.
പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ?
പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്‌ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ? വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്‌ടിയും യഥാർഥത്തിൽ എന്താണ്?
രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്‌ടി എങ്ങനെ ആയിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.
പുത്രകാമേഷ്‌ടി - സനൽ ഇടമറുക്
Books are normally despatched on the next working day.
From the date of despatch, it could take 10 days to two weeks for the delivery in the Indian addresses. Due to the Covid-19 situation, there can be unexpected delays.
Delivery can take three weeks to 5 weeks for addresses abroad.