വേദങ്ങൾ ഒരു വിമർശന പഠനം - സനൽ ഇടമറുക്
ഇ-ബുക്ക് എഡീഷൻ
വില ₹ 195
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെയും ഇ-ബുക്കിന് ഓർഡർ ചെയ്യാം. അങ്ങിനെ പണം അടയ്ക്കുമ്പോൾ സ്ക്രീൻഷോട്ടോ പണം അടച്ച വിവരമോ IAP-യുടെ +91 9711188940 എന്ന WhatsApp നമ്പറിലേക്കോ indianatheist@gmail.com എന്ന ഇമെയിലിലേക്കോ വിവരം അറിയിക്കുക. ഇമെയിൽ അറ്റാച്ച്മെന്റ് ആയി ഇ-ബുക്ക് അയച്ചുതരുന്നതാണ്.
▪️ PhonePe, Paytm, UPI, GooglePay വഴി പണം അയക്കാവുന്ന മൊബൈൽ നമ്പർ: 9873588940
▪️ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ:
Account number: 56336001076
Account name: Indian Atheist Publishers
State Bank of India
IFSC: SBIN0060336
പുസ്തകത്തെക്കുറിച്ച്
ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന നാലു വേദങ്ങളും (ഋഗ്‌വേദം, യജുർവേദം, സാമവേദം, അഥർവ വേദം) ഈ പുസ്‌തകത്തിൽ പഠനവിധേയമാവുന്നു.
സഹസ്രാബ്ദങ്ങൾക്കു മുന്പ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായിക ഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്‌പഷ്ടമാണ്.
അന്ധവിശ്വാസങ്ങൾ പരത്തുകയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുകയും, അപക്വചിന്തയ്‌ക്ക് ആധികാരികതയുടെ ഭാവം നൽകുകയും, കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്‌ക്ക് വഴിതെളിച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യജീവിതം വേദസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.
കൃത്യമായ ഉദ്ധരണികൾ, റഫറൻസുകൾ. ലളിതമായ പ്രതിപാദനം.
വേദങ്ങളെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ പുസ്‌തകം.
കംപ്യൂട്ടറിലും സ്‍മാർട്ട് ഫോണിലും വായിക്കാവുന്ന ഇ-ബുക്ക്.
ഡൌൺലോഡ് ചെയ്‌ത് നിങ്ങളുടെ കോപ്പി സ്വന്തമായി സൂക്ഷിക്കുക.
വേദങ്ങൾ ഒരു വിമർശന പഠനം - സനൽ ഇടമറുക്
പണം അയച്ചാലുടൻ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലായി കിട്ടും. ഇമെയിലിൽ നിങ്ങൾക്ക് കിട്ടുന്ന ലിങ്കിൽ നിന്ന് അടുത്ത 30 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കോപ്പി ഡൗൺലോഡ് ചെയ്യാം.