ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ
പരിഭാഷ: ഇടമറുക്
ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 37 ലേഖനങ്ങളുടെ സമാഹാരം. 286 പേജ്.
ഇ-ബുക്ക് എഡീഷൻ
വില ₹195
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെയും ഇ-ബുക്കിന് ഓർഡർ ചെയ്യാം. അങ്ങിനെ പണം അടയ്ക്കുമ്പോൾ സ്ക്രീൻഷോട്ടോ പണം അടച്ച വിവരമോ IAP-യുടെ +91 9711188940 എന്ന WhatsApp നമ്പറിലേക്കോ indianatheist@gmail.com എന്ന ഇമെയിലിലേക്കോ വിവരം അറിയിക്കുക. ഇമെയിൽ അറ്റാച്ച്മെന്റ് ആയി ഇ-ബുക്ക് അയച്ചുതരുന്നതാണ്.
▪️ PhonePe, Paytm, UPI, GooglePay വഴി പണം അയക്കാവുന്ന മൊബൈൽ നമ്പർ: 9873588940
▪️ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ:
Account number: 56336001076
Account name: Indian Atheist Publishers
State Bank of India
IFSC: SBIN0060336
പുസ്തകത്തെക്കുറിച്ച്
ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:1) മതങ്ങൾ തകരുന്നു2) വലിച്ചാൽ നീളുന്ന നിയമങ്ങൾ3) ജനന മരണ പരന്പരകൾ4) ദൈവം ഒരു പ്രാകൃത സങ്കൽപം5) അത്ഭുതങ്ങളും സിദ്ധന്മാരും6) ഖുർ ആൻ ഓതുന്ന ഗർഭസ്ഥ ശിശു7) നരബലിയുടെ കഥ8) ഇന്ദ്രിയാതീത ജ്ഞാനവും പരാസൈക്കോളജിയും9) ഇന്ദ്രിയ ജ്ഞാനവും ഇന്ദ്രിയാതീത ജ്ഞാനവും10) ഇന്ദ്രിയാതീത ശക്തിയും ഫോട്ടോഗ്രാഫിയും11) പാരാസൈക്കോളജി ഒരു കപടശാസ്‌ത്രം12) നേപ്പാളിലെ സ്‌ത്രീപൂജ13) ക്രിസ്‌ത്യാനികളും നഗ്നതയും14) ക്രിസ്‌ത്യാനിക്ക് എങ്ങിനെ സന്മാർഗി ആവാൻ കഴിയും?15) സന്മാർഗത്തിന്റെ ഉത്ഭവവും മതങ്ങളും16) സ്വയംഭോഗവും സ്വപ്‌ന സ്ഖലനവും17) പ്രേമവും ന്യുറോസിസും18) പിശാചുബാധയോ അപസ്‌മാരമോ?19) മനുഷ്യരക്തം കുടിക്കുന്ന പിശാചുക്കൾ20) മന്ത്രശക്തി കൊണ്ട് തീയ്21) വികസന പ്രവർത്തനങ്ങളും പ്രാർത്ഥനയും22) മന്ത്രവാദത്തിൽ പരിശീലനം നേടിയ പുരോഹിതൻ23) മന്ത്രവാദം24) ശുക്ലം, രക്തം, മതം25) വിശുദ്ധ മരിജുവാനയും പുതിയൊരു മതവും26) ജഡ്‌ജിമാരുടെ മസ്‌തിഷ്‌ക പ്രക്ഷാളണം27) കാസരോഗത്തിന് പുതിയ മരുന്ന്28) മനുഷ്യവർഗം ഒരു യാദൃച്ഛിക സംഭവം29) അഹിംസയും വധശിക്ഷയും30) സിലോണിലെ അരൂർ ശ്രീധരൻ31) പൂജ്യനാരദരും ജോത്സ്യവും32) മയക്കുമതങ്ങൾ33) കുരിശടയാളമുള്ള ഞണ്ട്34) ശ്രീലങ്കയും ബുദ്ധമതവും35) നാസ്‌തികരായ വൈദികർ36) പുനർജ്ജന്മവും ഹിപ്‌നോട്ടിസവും37) ലാസ്‌കരി ബാബഈ പുസ്തകം ഡൌൺലോഡ് ചെയ്‌ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.
ഇന്ദ്രിയാതീത ജ്ഞാനവും പാരാസൈക്കോളജിയും - എ.ടി .കോവൂർ (IAP eBook)
പണം അയച്ചാലുടൻ നിങ്ങളുടെ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ എത്തിച്ചേരും.
Buyers will receive links to download their Digital products in the Thank You page of the Checkout, along with an emailed link that will last for 30 days.