top of page

ഉപനിഷത്തുകളെക്കുറിച്ച് മലയാളത്തിൽ ലഭ്യമായ ഏറ്റവും ആധികാരികമായ കൃതി. ഇടമറുകിന്റെ പ്രധാന കൃതികളിൽ ഒന്ന്. 

 

ദശാബ്ദങ്ങൾ നീണ്ട പഠനത്തിനുശേഷം തയ്യാറാക്കിയ പുസ് തകം. ലളിതമായ ഭാഷ. മനസ്സിലാവുന്ന അവതരണം. കൃത്യമായ ഉദ്ധരണികളും റഫറൻസുകളും.
അമൂല്യമായൊരു നിധി ആണ് ഈ പുസ് തകം.
 

ഏറെക്കാലമായി കിട്ടാനില്ലാതിരുന്ന ഈ കൃതി എക്കാലേത്തക്കും ഡിജിറ്റലായി
സൂക്ഷിച്ചുവയ്ക്കാവുന്ന വിധത്തിൽ 4 ഇ- ബുക്കുകളായിട്ടാണ് ഇപ്പോൾ 
പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

പണം അടച്ചാലുടൻ ആദ്യഭാഗം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. 24 മണിക്കൂറിനകം ബാക്കി 3 ഭാഗങ്ങൾ ഇമെയിൽ അറ്റാച്ച്മെന്റ് ആയി അയച്ചുതരുന്നതാണ്. 

 

ഇ-ബുക്ക് എഡീഷൻ 

വില ₹600 ഇപ്പോൾ ₹400-ന് കിട്ടും.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.

 

▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന്   ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെയും  ഇ-ബുക്കിന് ഓർഡർ ചെയ്യാം.  അങ്ങിനെ പണം അടയ്ക്കുമ്പോൾ സ്ക്രീൻഷോട്ടോ പണം അടച്ച വിവരമോ IAP-യുടെ +91 9711188940 എന്ന WhatsApp നമ്പറിലേക്കോ  indianatheist@gmail.com എന്ന ഇമെയിലിലേക്കോ വിവരം അറിയിക്കുക. ഇമെയിൽ അറ്റാച്ച്മെന്റ് ആയി ഇ-ബുക്ക് അയച്ചുതരുന്നതാണ്.

 

▪️ PhonePe, Paytm, UPI, GooglePay വഴി പണം അയക്കാവുന്ന മൊബൈൽ നമ്പർ: 9873588940 

 

▪️ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ  ബാങ്ക് അക്കൗണ്ടിൽ പണം അടച്ച്  വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ: 

 

Account number: 56336001076 

Account name: Indian Atheist Publishers

State Bank of India

IFSC: SBIN0060336  

ഉപനിഷത്തുകൾ ഒരു വിമർശന പഠനം - ഇടമറുക് - 4 ഭാഗങ്ങൾ

₹600.00 Regular Price
₹400.00Sale Price
    bottom of page