ഇ-ബുക്ക് എഡീഷൻ
വില ₹300 ഇപ്പോൾ ₹150-ന് കിട്ടും.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെയും ഇ-ബുക്കിന് ഓർഡർ ചെയ്യാം. അങ്ങിനെ പണം അടയ്ക്കുമ്പോൾ സ്ക്രീൻഷോട്ടോ പണം അടച്ച വിവരമോ IAP-യുടെ +91 9711188940 എന്ന WhatsApp നമ്പറിലേക്കോ indianatheist@gmail.com എന്ന ഇമെയിലിലേക്കോ വിവരം അറിയിക്കുക. ഇമെയിൽ അറ്റാച്ച്മെന്റ് ആയി ഇ-ബുക്ക് അയച്ചുതരുന്നതാണ്.
▪️ PhonePe, Paytm, UPI, GooglePay വഴി പണം അയക്കാവുന്ന മൊബൈൽ നമ്പർ: 9873588940
▪️ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ:
Account number: 56336001076
Account name: Indian Atheist Publishers
State Bank of India
IFSC: SBIN0060336
പുസ്തകത്തെക്കുറിച്ച്
ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല - ഇടമറുക്
ക്രിസ്‌തുവിന്റെയും കൃഷ്‌ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?
ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ?
ക്രിസ്‌തുവിനെപ്പറ്റി സമകാലീക ചരിത്രകാരന്മാർ പരാമർശിക്കാത്തതെതെന്ത്?
ക്രിസ്‌ത്വബ്‌ദത്തിനു ക്രിസ്‌തുവിന്റെ ചരിത്രാസ്‌തിത്വവുമായി ബന്ധമുണ്ടോ?
ടൂറിനിലെ ശവക്കച്ച ആരുടേതാണ്?
പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽ നിന്നുള്ള ജനനം, ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?
ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകൾക്കു വിവിധ ക്രൈസ്‌തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്‌തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്‌തകത്തിലുണ്ട്.
ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല - ഇടമറുക്
പണം അയച്ചാലുടൻ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലായി കിട്ടും. ഇമെയിലിൽ നിങ്ങൾക്ക് കിട്ടുന്ന ലിങ്കിൽ നിന്ന് അടുത്ത 30 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കോപ്പി ഡൗൺലോഡ് ചെയ്യാം