ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്
സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് "ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും".
ഇന്ത്യയിലെവിടെയും രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം. പണം അടച്ച് 24 മണിക്കൂറിനകം രജിസ്റ്റേർഡ് തപാലിൽ അയക്കും. സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പുസ്തകം കിട്ടും.
വില ₹95
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് മുകളിലുള്ള ADD TO CART ബട്ടൻ അമർത്തി കോപ്പി ഉറപ്പാക്കൂ.
ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ കൊടുക്കുന്നു.
ACCOUNT DETAILS
Indian Atheist Publishers
Account number: 56336001076
State Bank of India
IFSC: SBIN0060336
പണം അടച്ചതിനു ശേഷം ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ 9711188940 എന്ന WhatsApp നമ്പറിലേക്കോ. indianatheist@gmail.com എന്ന ഇമെയിലിലേക്കോ തപാൽ മേൽവിലാസവും പണം അടച്ച വിവരവും അറിയിക്കുക.
പുസ്തകത്തെക്കുറിച്ച്
ഈ പുസ്തകത്തിലെ ലേഖനങ്ങൾ:
- ഫാലൂൺ ഗോങ്
- മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
- വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
- വരുന്നു വംശീയ ബോംബ്!
- ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ
- ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്‌പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.
- മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
- ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
- ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
- കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.
ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്
ഇന്ത്യയിലെവിടെയും രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം. പണം അടച്ച് 24 മണിക്കൂറിനകം രജിസ്റ്റേർഡ് തപാലിൽ അയക്കും. സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പുസ്തകം കിട്ടും.