സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ് - മലയാള പരിഭാഷ)
ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡ് രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.
ഇന്ത്യയിലെവിടെയും രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം. പണം അടച്ച് 24 മണിക്കൂറിനകം രജിസ്റ്റേർഡ് തപാലിൽ അയക്കും. സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പുസ്തകം കിട്ടും.
വില ₹500 (ഇൻഡ്യയിലെവിടെയും രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം)
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെയും ഇ-ബുക്കിന് ഓർഡർ ചെയ്യാം. അങ്ങിനെ പണം അടയ്ക്കുമ്പോൾ സ്ക്രീൻഷോട്ടോ പണം അടച്ച വിവരമോ IAP-യുടെ +91 9711188940 എന്ന WhatsApp നമ്പറിലേക്കോ indianatheist@gmail.com എന്ന ഇമെയിലിലേക്കോ വിവരം അറിയിക്കുക. ഇമെയിൽ അറ്റാച്ച്മെന്റ് ആയി ഇ-ബുക്ക് അയച്ചുതരുന്നതാണ്.
▪️ PhonePe, Paytm, UPI, GooglePay വഴി പണം അയക്കാവുന്ന മൊബൈൽ നമ്പർ: 9873588940
▪️ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അടച്ച് വാങ്ങുന്നതിനായി ബാങ്ക് വിവരങ്ങൾ:
Account number: 56336001076
Account name: Indian Atheist Publishers
State Bank of India
IFSC: SBIN0060336
പുസ്തകത്തെക്കുറിച്ച്
മനഃശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽനിന്നും മിത്തുകളിൽനിന്നും വിമോചിപ്പിച്ച്, അതിന് ശാസ്‌ത്രീയ അടിത്തറ നൽകി സിഗ്‌മണ്ട് ഫ്രോയ്‌ഡ്.
ഓരോ സ്വപ്‌നത്തിനും അർത്ഥമുണ്ട്. അവ നമ്മുടെ മനസിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. അത് കണ്ടുപിടിക്കേണ്ടത് എങ്ങിനെയെന്ന് ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെയും കേസ് സ്റ്റഡികളിലൂടെയും സഞ്ചരിച്ച് ഫ്രോയ്‌ഡ് വിശദീകരിക്കുന്നു.
സ്വപ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ചു എന്തൊക്കെ മനസിലാക്കാമെന്നും ശാസ്‌ത്രീയമായി വിശദീകരിക്കുന്ന കൃതി.
652 പേജ്. വില ₹ 500.
സ്വപ്‌നങ്ങളുടെ അപഗ്രഥനം - സിഗ്‌മണ്ട് ഫ്രോയ്‌ഡ് - മലയാള പരിഭാഷ
ഇന്ത്യയിലെവിടെയും രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം. പണം അടച്ച് 24 മണിക്കൂറിനകം രജിസ്റ്റേർഡ് തപാലിൽ അയക്കും. സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പുസ്തകം കിട്ടും.